മാടപ്പള്ളി: പ്രാക്കുഴി സിറ്റോ വില്ലയിൽ വിമുക്തഭടൻ പി.ടി. ആൻറണി (അപ്പച്ചൻ -72) നിര്യാതനായി. ഭാര്യ: മണിമല എക്കപ്പുറത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കൾ: േസാണിയ (യു.കെ), സിൽവിയ, സിറ്റോ (ഡൽഹി). മരുമക്കൾ: ജോമോൻ (കാളിയാർ), ജോഫി (തൃശൂർ), ലിനി (കൈനകരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാടപ്പള്ളി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.