കുലശേഖരമംഗലം: കുറ്റിയാനിയിൽ കെ.ആർ. ഭാസ്കരൻ (67) നിര്യാതനായി. ഭാര്യ: തറമശ്ശേരിൽ കുടുംബാംഗം ശ്യാമള. മക്കൾ: ആശ (ഇ.എസ്.എ, വടവാതൂർ), ധന്യ (ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ, ചെമ്മനാകരി). മരുമക്കൾ: അജി (പൊലീസ്, കുറവിലങ്ങാട്), ബിജു (സബ്കോടതി, എറണാകുളം). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.