വൈക്കം: ആറാട്ടുകുളങ്ങര മുക്കത്തുപറമ്പ് വീട്ടിൽ ശിവദാസൻ (66) നിര്യാതനായി. തൃശൂർ മെഡിക്കൽ കോളജിലെ ഹെൽത്ത് എജുക്കേറ്ററായിരുന്നു. ഭാര്യ: വിജയകുമാരി (വൈക്കം നഗരസഭ സി.ഡി.എസ് മെംബർ).