ഏറ്റുമാനൂർ: കരീക്കൊമ്പിൽ തടത്തിൽ വർക്കി ജോസഫ് (ഒൗസേപ്പച്ചൻ -84) നിര്യാതനായി. ഭാര്യ: അമലഗിരി പീടികയിൽ കുടുംബാംഗം റോസമ്മ. മക്കൾ: മോളി തോമസ്, ജോയമ്മ ജോർജ്, ജയ്മോൻ ജോസഫ്. മരുമക്കൾ: എൻ.കെ. തോമസ് മഠത്തേട്ട് നെടിയകാലായിൽ, ജോർജ് കിഴക്കേകാലായിൽ കുറുപ്പുന്തറ, ഷേർളി നെല്ലിക്കാലായിൽ മരുമരുതി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.