പൊൻകുന്നം: പാറയിൽ മുഹമ്മദ് ഷെരീഫ് (66) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നെസില, ഫാസില. മരുമക്കൾ: കബീർ, റിയാസ് ഖാൻ.