കെഴുവംകുളം: പറമ്പകത്ത് വടക്കേതില്‍ രാമകൃഷ്ണന് നായര്‍ (81) നിര്യാതനായി. ഭാര്യ: അഴകത്ത് കുടുംബാംഗം മാധവിയമ്മ. മക്കള്‍: ബിന്ദു (കെ.എസ്.ടി.എ ഇടുക്കി ജില്ല ജോ. സെക്രട്ടറി), പി.ആര്. ബിജു. മരുമക്കള്‍: സജീവ് കുമാര്‍ (സി.പി.എം വാഗമണ്‍ ലോക്കല്‍ സെക്രട്ടറി), ജയന്തി (മറ്റക്കര). സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പില്‍.