മീനച്ചിൽ: നന്തികാട്ടുകണ്ടത്തിൽ ആഗസ്തി ജോസഫ് (പാപ്പച്ചൻ -75 ) നിര്യാതനായി. ഭാര്യ: നെട്ട ചീരാംകുഴിയിൽ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: ജോജു (ആസ്ട്രേലിയ), അജു (മീനച്ചിൽ), ടോജു (ആസ്ട്രേലിയ). മരുമക്കൾ: ബിന്ദു അറയ്ക്കൽ (മുഴൂർ), പ്രിൻസി ചെറുകര (നെല്ലിയാനി), ആൻ സ്മിത പുളിക്കകുന്നേൽ (പാലാ). സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.