പാലൂർക്കാവ്: വെങ്ങാലൂർ ബാലൻപിള്ള (82) നിര്യാതനായി. ഭാര്യ: മാവേലിക്കര ചരിവുപറമ്പിൽ കുടുംബാംഗം ഗൗരിക്കുട്ടി. മക്കൾ: ഉണ്ണികൃഷ്ണൻ, ജയപ്രസാദ്, ഉഷകുമാരി. മരുമക്കൾ: ഷീജ, മനോജ്.