കല്ലറ: കപിക്കാട് കൊച്ചുപറമ്പിൽ കെ.സി. ജോസഫ് (കുഞ്ഞപ്പൻ -94) നിര്യാതനായി. ഭാര്യ: ഇടത്തിൽ കുടുംബാംഗം പരേതയായ മങ്ക. മക്കൾ: ജോയി, ലില്ലി, മാത്യു (സൗദി), തങ്കമ്മ, തമ്പി. മരുമക്കൾ: മേരിക്കുട്ടി കൂട്ടുകൈതയിൽ ഇരവിമംഗലം, ബേബി പരിയത്തുമ്യാലിൽ കുമാരനല്ലൂർ, ജൈസമ്മ പാണ്ടകശാലയിൽ കരുവാറ്റ, തോമസ് ആറ്റുമ്മേൽ കണ്ണങ്കര, അന്നമ്മ രാജു (മുൻ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കല്ലറ പുത്തൻപള്ളി സെമിത്തേരിയിൽ.