പട്ടിത്താനം: ഇരുപ്പേൽ സെബാസ്റ്റ്യെൻറ മകൻ ടൈറ്റസ് (ജോസഫ് -45) നിര്യാതനായി. ഭാര്യ: പ്രവിത്താനം വടക്കേപ്പറമ്പിൽ കുടുംബാംഗം മഞ്ജു. മക്കൾ: ജുവൽ, ജോയൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പട്ടിത്താനം രത്നഗിരി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.