ചീരഞ്ചിറ: മേട്ടേപ്പറമ്പില് വിജയന് ഐസക്കിെൻറ ഭാര്യ അന്നമ്മ ജോണ്സണ് (49) നിര്യാതയായി. പുതുപ്പള്ളി പട്ടമഠത്തില്‍ കുടുംബാംഗമാണ്. മക്കള്‍: പ്രിറ്റി, പ്രിന്‍സ്. മരുമകൻ: രാജേഷ് പതിനാലാംമൈല്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുതുച്ചിറ സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച് സെമിത്തേരിയില്‍.