തൃക്കൊടിത്താനം: കൊച്ചുപറമ്പില്‍ പരേതയായ കുഞ്ഞമ്മയുടെയും ടി.കെ. രാമകൃഷ്ണെൻറയും മകന് കെ.ആര്. സുധാകരന് (55) മസ്കത്തില് നിര്യാതനായി. ഭാര്യ: മേപ്രാല്‍ മണലില്‍ കുടുംബാംഗം ഇന്ദിര. മക്കള്‍: പ്രിയങ്ക, പ്രിജിത്ത്. സഹോദരങ്ങള്‍: സുകുമാരന്‍, ലളിതമ്മ, വിജയമ്മ, സദാനന്ദന്, രാധാമണി. സംസ്കാരം പിന്നീട്.