കോട്ടയം: സംക്രാന്തി തറയിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ വൈദ്യരുടെ ഭാര്യ നബീസാ ബീവി (82) നിര്യാതയായി. മക്കൾ: ,അബ്ദുൽ റഹീം (ദീപ്തി ബേക്കറി ആൻഡ് മിൽമ ഷോപ്പി), അബ്ദുൽ റസാഖ് (ദീപ്തി സ്റ്റോഴ്സ്), അഷറഫ് (ദീപ്തി ട്രേഡേഴ്സ് കോട്ടയം), ഹാരിസ് (ദീപ്തി മെഡിക്കൽസ്), സക്കീനത്ത്, ഹഫ്സ, പരേതരായ റംല, റാഷിദ. മരുമക്കൾ: ഇസ്മായിൽ, മാഹീൻ (കുവൈത്ത്), റഫീഖ്, ലുബാബത്ത്, സാബിതാ ബീവി, നെജില, റഹ്മത്ത്.