ആലുവ: പടിഞ്ഞാേറ കടുങ്ങല്ലൂർ പണ്ടാരിയിൽ വീട്ടിൽ നാരായണെൻറ മകൻ മോഹനൻ (61) നിര്യാതനായി. മുൻ റെയിൽവേ ജീവനക്കാരനാണ്. ഭാര്യ: രമണി. മക്കൾ: സുജീഷ്, രജീഷ്. മരുമക്കൾ: ജ്യോതി, അരുണ.