വൈപ്പിൻ: കർത്തേടം മുടവശേരി ചെറിയാൻ ജോർജ് (72) നിര്യാതനായി ഭാര്യ: തൃശൂർ എറാട്ടുകര കുടുംബാംഗം ഓമന. മകൻ: എബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കർത്തേടം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.