പെരുമ്പാവൂർ: വേങ്ങൂർ പാണിയേലി കൊച്ചുപുരക്കൽകടവ് കല്ലിടുമ്പി വീട്ടിൽ കെ.പി. രവി നിര്യാതനായി. സി.പി.എം മുൻ എൽ.സി അംഗമാണ്. അവിവാഹിതനാണ്.