പറവൂർ: ഗോതുരുത്ത് പൈനേടത്ത് പരേതനായ സേവ്യറിെൻറ ഭാര്യ എമിലി (83) നിര്യാതയായി. മക്കൾ: ബേബി, മേരി, അൽഫോൻസ, പരേതനായ തോമസ്. മരുമക്കൾ: ജാൻസി, മിനി, ജോയ്, ഫ്രംസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കടൽവാതുരുത്ത് ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ.