കൊച്ചി: അമ്മൻകോവിൽ ക്രോസ് റോഡിൽ പഴയരിക്കൽ ഹൗസ് പി.കെ. ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അനിൽ, സുനിൽകുമാർ. മരുമക്കൾ: ഷൈല, പൂർണിമ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പച്ചാളം ശാന്തികുടീരം ശ്മശാനത്തിൽ.