കളമശ്ശേരി: കങ്ങരപ്പടി മേക്കോത്ത് പുത്തൻപുരയിൽ പരേതനായ സെയ്തു മുഹമ്മദിെൻറ മകൻ ഐമുള്ള (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷറഫുദ്ദീൻ, സുമയ്യ, അഷറഫ്. മരുമക്കൾ: ഷെമിത, അബ്ദുൽകരീം, സഫരിയ.