ശ്രീമൂലനഗരം: ചൊവ്വര കൊണ്ടോട്ടി പുതിയേടത്ത് വീട്ടിൽ ചന്ദ്രശേഖരൻ (78) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ദീപ്തി, ദിവ്യ, ദിഷ. മരുമക്കൾ: അനൂപ്, രഞ്ജിത്ത്, ഉണ്ണി രാജു. ദീർഘകാലം സി.പി.ഐ ശ്രീമൂലനഗരം ലോക്കൽ സെക്രട്ടറിയായും ആലുവ മണ്ഡലം കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.