പട്ടാമ്പി: തിരുവേഗപ്പുറ വടക്കേപുരക്കൽ മാധവൻ (73) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: മുരളീകൃഷ്ണൻ, സവിത, വിനോദ്. മരുമക്കൾ: ശരണ്യ, മുരളി, രേഷ്മ.