പട്ടാമ്പി: കൊഴിക്കോട്ടിരി ചെമ്പ്ര ചോലയിൽ പരേതനായ ഗംഗാധരൻ നായരുടെ മകൻ രാമചന്ദ്രൻ (47) നിര്യാതനായി. പരേതയായ കല്യാണി അമ്മ. ഭാര്യ: രജനി. മക്കൾ: അനഘ, ശ്രീകാന്ത്.