ആലത്തൂർ: കാവശ്ശേരി ഉണ്ണിക്കുമരത്ത് വീട്ടിൽ ജി. രാമൻകുട്ടിനായർ (മണി -79) തെക്കേത്തറയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: രാജലക്ഷ്മി അമ്മ. മക്കൾ: ശരവണകുമാർ (അമ്പിളി, റിട്ട. എയർ ഫോഴ്സ്), ജയശങ്കർ (ഗിരീഷ്, ഐ.ടി കമ്പനി എറണാകുളം), മഞ്ജുള, വാസന്തി. മരുമക്കൾ: സന്തോഷ് കുമാർ, സജി, സൗമിനി.