പുതുക്കോട്: മണപ്പാടം മലങ്കാട് വീട്ടിൽ പരേതനായ മാണിക്കെൻറ ഭാര്യ വേശു (75) നിര്യാതയായി. മക്കൾ: ഗീത, ചന്ദ്രിക, ബിനു, മോഹൻദാസ്, പുഷ്പ, കനകലത, മണിദാസ്. മരുമക്കൾ: സുനിൽ, മധു, ശ്യാം പ്രസാദ്, വിജയലക്ഷമി, പരേതനായ ഗുരുവായൂരപ്പൻ.