കരിമ്പ: ചെറുള്ളി പാണതൊടി വീട്ടിൽ പരേതനായ വാപ്പുട്ടിയുടെ ഭാര്യ ബീപാത്തുമ്മ (59) നിര്യാതയായി. മക്കൾ: അബൂത്വാഹിർ ദാരിമി, അലി അസ്കർ (എക്സൈസ്), മുഹമ്മദ് അൻസാർ, മരുമക്കൾ: ഫാത്തിമത്ത്, ഷംസീറ, ഷിഫാന.