അകത്തേത്തറ: കരിമുറികുളം വീട്ടിൽ കെ. കൃഷ്ണൻകുട്ടി (84) നിര്യാതനായി. ഭാര്യ: ചെല്ല. മക്കൾ: ഉണ്ണികൃഷ്ണൻ, ബാബു, മണികണ്ഠൻ. മരുമക്കൾ: രാജേശ്വരി, സുമതി, രജിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.