വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം കണ്ണത്തുകാട് വീട്ടിൽ പരേതനായ ശിവശങ്കരെൻറ മകൻ രാധാകൃഷ്ണൻ (57) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: നിഷ, ഷീന. മരുമക്കൾ: സുജിത്കുമാർ, വേണു. സഹോദരൻ: കുഞ്ചുമണി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.