അലനല്ലൂർ: പാലക്കാഴിയിലെ കുമ്പളകുഴിയന് ഹുസ്സന്കുട്ടിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബു (ഡയറക്ടര്‍, അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി), സുധീര്‍, മിന്നത്ത്, റംലത്ത്. മരുമക്കള്‍: ഫാത്തിമ, സുബൈദ, റംലത്ത്, നാസര്‍, കുഞ്ഞുമുഹമ്മദ് മൗലവി.