കൊല്ലേങ്കാട്: പല്ലശ്ശന ലക്ഷ്മി അമ്മ (79) നിര്യാതയായി. മക്കൾ: കെ.എം. രാജൻ (റിട്ട. എ.പി.എഫ്.ഒ), കെ.എം. ചെന്താമരാക്ഷൻ (റിട്ട. ആർമി), രമണി (റയിൽവേ സീനിയർ ക്ലർക്ക്), ലത. മരുമക്കൾ: ലളിത ഭായ്, പ്രസന്ന, ഷൺമുഖൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.