ഷൊർണൂർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വാണിയംകുളം ശ്രീവത്സത്തിൽ കുമാരനുണ്ണി (80) മുംബൈയിൽ നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സന്തോഷ്, സ്മിത. മരുമക്കൾ: പ്രദീപ്, രേഷ്മ.