ആലത്തൂർ: കഴനി പൂവക്കോട് വീട്ടിൽ രാമനെഴുത്തച്ഛൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശിവദാസൻ, സരിത. മരുമക്കൾ: സിന്ധ്യ, രാധാകൃഷ്ണൻ.