തിരുനാവായ: സൗത്ത് പല്ലാറിലെ പരേതനായ യുകെയിൽ ഹസ്സെൻറ ഭാര്യ കളപ്പാട്ടിൽ കദീജ എന്ന കദിയാവു ഹജ്ജുമ്മ (68) നിര്യാതയായി.
കഴിഞ്ഞയാഴ്ചയാണ് ഇവരുടെ മൂത്ത മകൻ സൈത് മുഹമ്മദ് മരിച്ചത്. മക്കൾ: ഇബ്രാഹീം, മുഹമ്മദ് റഫീഖ്, ആസിയ, റുഖിയ. മരുമക്കൾ: മുഹമ്മദ് കുട്ടി, മുസ്തഫ, നഫീസ, ഹസീന, ജംഷീന, പരേതനായ സെയ്തുമുഹമ്മദ്.