ആലത്തൂർ: പഴമ്പാലക്കോട് പുഷ്പകത്ത് വീട്ടിൽ നാരായണൻകുട്ടി (62) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: പ്രേംകുമാർ, പ്രവീൺ കുമാർ. മരുമകൾ: ഹരിത.