കൊടക്കാട്: കുഴിക്കാട്ടിൽ മലയിൽ വേലു (103) നിര്യാതനായി. ഭാര്യ: പരേതയായ കാമാക്ഷി. മക്കൾ: പുഷ്പാകരൻ, മനോഹരൻ, സദാനന്ദൻ, സുനിൽകുമാർ, പ്രേമവല്ലി, രമ, സൗമിനി. മരുമക്കൾ: വിനിജ, ബീന, വസുമതി, അജിത, ചോയിക്കുട്ടി (മണ്ണട്ടാംപാറ), പരേതരായ ബാലൻ (തേഞ്ഞിപ്പലം), ബാലൻ (കടലുണ്ടി).