ആലത്തൂർ: പുള്ളോട് പൂക്കോട്ട് കളരിക്കൽ വീട്ടിൽ ബാലകൃഷ്ണ പണിക്കരുടെ മകൻ ബേബിദാസ് (57) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ: ധനഭാഗ്യം. മക്കൾ: ജയലക്ഷ്മി, ജയസൂര്യ. മരുമകൾ: ശിവകുമാർ. സഹോദരങ്ങൾ: നാരായണൻകുട്ടി, കാഞ്ചന, പത്മാവതി, സുരേഷ്, ശ്രീദേവി.