വളാഞ്ചേരി: വൈക്കത്തൂരിലെ വടക്കേക്കര ബീരാൻ മാസ്റ്റർ (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ജലീൽ, സലീമ, ഷമീറ. മരുമക്കൾ: ഷാനി, മുഹമ്മദ് അഷറഫ് (അബൂദബി), നാസർ മങ്കട.