തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് പരേതനായ മദാരി മുഹമ്മദ് മുസ്ലിയാരുടെ മകൻ സൂപ്പി (64) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ ആയിഷ. മക്കൾ: മുഹമ്മദ് സാലിം, ജഹ്ഫർ, അബ്ദുൽ വാഹിദ് (ജിദ്ദ), സമീറ. മരുമക്കൾ: സുമയ്യ, റുബീന, ജംഷീറ, റിയാസ്. സഹോദരങ്ങൾ: അബ്ദുൽ മജീദ്, പരേതനായ അബ്ദുൽ റഹീം, സൈനബ, ഖദീജ, നസീറ, അബ്ദുസമദ്, അബ്ദുൽ റഷീദ്, സത്താർ.