വളാഞ്ചേരി: തൊഴുവാനൂർ താണിയപ്പൻ കുന്നിലെ പരേതനായ പാത്തിക്കൽ കുമാരൻ നായരുടെ ഭാര്യ കാടേങ്ങൽ ചന്ദ്രമതി അമ്മ (83) നിര്യാതയായി. മക്കൾ: രാജേന്ദ്രകുമാർ, സുരേന്ദ്രകുമാർ (പോസ്റ്റ് ഓഫിസ് കാടാമ്പുഴ), പ്രീത, കൃഷ്ണകുമാർ, മോഹൻദാസ്. മരുമക്കൾ: സത്യനാഥൻ, ശ്രീകുമാരി, ശാലിനി, സുനിത (അംഗനവാടി ടീച്ചർ).