എളങ്കൂർ: കുട്ടശ്ശേരി പരേതനായ പുളിക്കതൊടി മുഹമ്മദലിയുടെ (കുഞ്ഞിപ്പ) ഭാര്യ സുലൈഖ (52) നിര്യാതയായി. മക്കൾ: ഡോ. മുജീബ്, മാജിദ, മിർഷാദ്, മുഹ്സിന. മരുമകൾ: തസ്നീം.