മഞ്ചേരി: പുല്ലൂർ ഉള്ളാട്ടിൽ അലവി (കുഞ്ഞാക്ക-90) നിര്യാതനായി. ഭാര്യ: ആമിന. സഹോദരങ്ങൾ: അബ്ദുറഹിമാൻ ഹാജി, അബൂബക്കർ, അബ്ദുല്ല, ഇസ്മായിൽ, പരേതരായ മുഹമ്മദ്, ഫാത്തിമ, ബിയ്യാത്തു.