കൽപകഞ്ചേരി: കല്ലിങ്ങൽപറമ്പ് പറമ്പൻ അഹമ്മദ് ഹാജിയുടെ മകൻ ഹബീബ് റഹിമാൻ (50) നിര്യാതനായി. കടുങ്ങാത്തുകുണ്ടിലെ ത്വൈബ ട്രാവൽസ് ഉടമയായിരുന്നു. മാതാവ്: തിത്തീരികുട്ടി. ഭാര്യ: നജ്മ. മക്കൾ: ഫബീന, ഫവാസ്, ഫമിത. സഹോദരങ്ങൾ: അബ്ദുൽ മജീദ് (രണ്ടത്താണി), അബ്ദുൽ റസാക്ക്, അബ്ദുൽ ഗഫൂർ, മുയ്തീൻ കുട്ടി, ലുക്മാനുൽ ഹക്കീം (എല്ലാവരും ദുബൈ)