പാണ്ടിക്കാട്: വെള്ളുവങ്ങാട് പള്ളിപ്പടിയിലെ അന്നാര പടിക്കാട്ടുപറമ്പിൽ സൈനുൽ ആബിദ് തങ്ങൾ (48) നിര്യാതനായി. ഭാര്യ: റംലത്ത് ബീവി. മക്കൾ: മുഹമ്മദ് റാഫി, ആശിഖലി, റജീന ബീവി, സഹല ബീവി. മരുമകൻ: ഹുസൈൻ സഹൽ തങ്ങൾ.