തൃക്കൂർ: പാട്ടത്തിൽ അമ്മിണിഅമ്മയുടെ മകൻ വേണുഗോപാൽ (64) പുറനാട്ടുകര സ്വവസതിയിൽ നിര്യാതനായി. ഭാര്യ: ജയശ്രീ വേണുഗോപാൽ. മക്കൾ: ശ്രുതി വേണുഗോപാൽ, ശ്വേത വേണുഗോപാൽ. മരുമക്കൾ: രാഗേഷ് (മൃഗസംരക്ഷണ വകുപ്പ്), രതീഷ് (നെക്സ് ബംഗളൂരു). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമ്മേക്കാവ് ശാന്തിഘട്ടിൽ.