പാവറട്ടി: വടുക്കൂട്ട് റപ്പായി (വി.എം.ആർ -88) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: ജെസി, ടോണി (വി.ആർ.ടി റബർ സീൽ, ഗുരുവായൂർ), ഉഷ. മരുമക്കൾ: തോമസ്, ബീന, പരേതനായ ജയിംസ്. സംസ്കാരം വ്യാഴാഴ്ച സെൻറ് ജോസഫ്സ് തീർഥകേന്ദ്രത്തിൽ.