പുത്തൻചിറ: പിണ്ടാണി കാളിയങ്കര യോഹന്നാൻ (75) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ലീന, ബീന, റീന. മരുമക്കൾ: ബെന്നി, ടൈറ്റസ്, ജോബി.