ഗുരുവായൂർ: തിരുവെങ്കിടം കൃഷ്ണാഞ്ജലിയിൽ പരേതനായ പി. അച്യുതൻ നായരുടെ മകൻ എം. ഹരിദാസ് (60) ഹൂബ്ലിയിൽ നിര്യാതനായി. ഭാര്യ: റൂബി ഹരിദാസ്. മക്കൾ: ഗായത്രി, അനുപമ. സംസ്കാരം വ്യാഴാഴ്ച ഹൂബ്ലിയിൽ.