കാര: കാതിയാളം ജുമാമസ്ജിദിന് സമീപം കല്ലുങ്ങൽ പരേതനായ സെയ്തു വൈദ്യരുടെ മകൻ സൈഫുദിൻ (64) നിര്യാതനായി. കാതിയാളം മഹല്ല്, ചന്ത്രാപ്പിന്നി അലുവ തെരുവ് മസ്ജിദ്, മുനമ്പം പള്ളി എന്നിവിടങ്ങളിൽ ഇമാമായും മുഅദ്ദിനായും സേവനമനുഷ്ഠിച്ചീട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: സാബിർ, അബ്ദുൽ റഹിം (ദുബൈ), സാജിത. മരുമക്കൾ: റെജിന, സന, സിറാജ് (ദുബൈ).