ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ഹസൻ പള്ളിക്ക് കിഴക്ക് പരേതനായ ബി.ടി. ചെറു കുഞ്ഞികോയ തങ്ങളുടെ ഭാര്യ ഷരീഫ ബീവി (84) നിര്യാതയായി. സഹോദരൻ: ബി.എ. ജലാലുദ്ദീൻ തങ്ങൾ (ഉമ്പക്ക തങ്ങൾ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് ബുഖാറ പള്ളി ഖബർസ്ഥാനിൽ.