എരുമപ്പെട്ടി: കരിയന്നൂർ ആശാരി വീട്ടിൽ രവീന്ദ്രൻ (58) നിര്യാതനായി. സഹോദരങ്ങൾ: രാമകൃഷ്ണൻ, സോമൻ, വിജയലക്ഷ്മി, സുനിത, പരേതരായ കൊച്ചുകൃഷ്ണൻ, ഉണ്ണിക്കുട്ടൻ.