വേലൂർ: തണ്ടിലം പ്രഭാത് നഗർ താഴത്തുപുരക്കൽ വീട്ടിൽ പരേതനായ അപ്പുവിെൻറ മകൻ സുധാകരൻ (53) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: അമ്പാടി, ശ്രീഭദ്ര.